ആരാധകരെ ആവേശത്തിലാഴ്ത്തി മോഹന്‍ലാലിന്റെ ‘മരക്കാറി’ല്‍ പ്രണവും…

കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘മരക്കാര്‍, അറബിക്കടലിന്റെ സിംഹ’ത്തില്‍ പ്രണവ് മോഹന്‍ലാലും. കുഞ്ഞാലിമരക്കാറിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുക. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്….

Leave a Reply

Your email address will not be published. Required fields are marked *