ആവേശത്തിലേക്ക് സൈക്കിളോടിച്ച് രാഹുല്‍; മൂര്‍ച്ചയുള്ള വാക്കില്‍ പരിഹാസം: വിഡിയോ

റോഡ് ഷോയും സൈക്കിൾ റാലിയുമായി കർണാടകയിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണം. കർണാടകത്തെ കൊള്ളയടിച്ച് നരേന്ദ്രമോദിയുടെ മാർക്കറ്റിങ്ങിന് പണം നൽകുന്നതാണ് യഡിയൂരപ്പയുടെ യോഗ്യതയെന്ന് രാഹുൽ പരിഹസിച്ചു. കോൺഗ്രസ് പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കൊപ്പo മനോരമ ന്യൂസ് സംഘവും ചേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *