ആശയാകുഴപ്പമുണ്ടാക്കുന്ന 10 ചോദ്യങ്ങൾ_പ്രപഞ്ചവും മൂലകങ്ങളും

1. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം
Answer :- ഹൈഡ്രജന്‍

2. അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം
Answer :- നൈട്രജന്‍

3. ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം
Answer :- ഓക്‌സിജന്‍

4. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള ലോഹ മൂലകം ?
Answer :- അലൂമിനിയം

5. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള ലോഹം
Answer :- ഇരുമ്പ്

6. മനുഷ്യ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം
Answer :- കാത്സ്യം

7. ഭൂമിയുടെ അകകാമ്പില്‍ ഏറ്റവും കുടുതല്‍ ഉള്ള ലോഹം
Answer :- ഇരുമ്പ്

8. ഹീമോഗ്ലോബിനില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം –
Answer :- ഇരുമ്പ്

9. ഹരിതകത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം –
Answer :- മഗ്നീഷ്യം

10. ഏറ്റവും കൂടുതല്‍ ഇരുമ്പുള്ള വ്യഞ്ജനം –
Answer :- മഞ്ഞള്‍

Leave a Reply

Your email address will not be published. Required fields are marked *