കേരളത്തിലെ ആദ്യത്തേത്-1

1.ആദ്യത്തെ നാഷണൽ പാർക്ക് ?
Ans: ഇരവികുളം (1978)

2.ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ?
Ans: ഏഷ്യനെറ്റ്.

3.ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ?
Ans: പാലക്കാട്.

4.കേരളത്തിലെ ആദ്യ ന്യൂസ് പേപ്പർ ആരംഭിച്ച സ്ഥലം ?
Ans: തലശേരി

5.ആദ്യത്തെ വന്യജീവി സങ്കേതം ?
Ans: പെരിയാർ

6.ആദ്യ എ.ടി.എം. ആരംഭിച്ചത് എവിടെയാണ് ?
Ans: തിരുവനന്തപുരം.(1992)

7.കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ ?
Ans: കൊച്ചി.

8.കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതികരിക്കപ്പെട്ട ഗ്രാമപഞ്ചായത്ത് ?
Ans: കണ്ണാടി

9.ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?
Ans: എറണാകുളം.

10.കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം ?
Ans: തിരുവന്തപുരം.

Leave a Reply

Your email address will not be published. Required fields are marked *