കേരളത്തിലെ നദികൾ- പ്രധാന 10 ചോദ്യങ്ങൾ

1. പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ ?

Answer :- 41

2.കിഴക്കോട്ട് ഒഴുകുന്ന നദികൾ ?

Answer :- 3 ( കബനി , ഭവാനിപ്പുഴ ,പാമ്പാര്‍

3.കബനി (ഒഴുകുന്ന ജില്ലാ-വയനാട്)ഏതു നദിയുടെ പോഷകനദിയാണ് ?

Answer :- കാവേരി

4. കേരളത്തിലെ ഏറ്റവും വലുതും നീളം കൂടിയതുമായ നദി ?

Answer :-പെരിയാർ

5.സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി ?

Answer :-കുന്തിപ്പുഴ

6.പാത്രക്കടവ് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്ന നദി?

Answer :- കുന്തിപ്പുഴ

7. ഏറ്റവും വടക്കേ അറ്റത്തുള്ള നദി ?

Answer :-മഞ്ചേശ്വരം പുഴ (കേരളത്തിലെ ഏറ്റവും ചെറുതും 16 Km നീളം)

8.കേരളത്തിന്റെ തെക്കേ അറ്റത്തുള്ള നദി?

Answer :-നെയ്യാർ

9.പ്രാചീന കാലത്ത് ബാരീസ് എന്നറിയപ്പെട്ടിരുന്ന നദി?

Answer :- പമ്പ

10.ഏത് പുഴയുടെ തീരമാണ് മാമാങ്കത്തിന് വേദി ആയിരുന്നത്?

Answer :- ഭാരതപ്പുഴ

Leave a Reply

Your email address will not be published. Required fields are marked *