ജെസ്നയെ നിങ്ങളുടെയും പെങ്ങളായി കാണണം; ഇല്ലാത്തത് പറയരുത്: കണ്ണീരോടെ സഹോദരന്‍

ജെസ്നയെ കാണാതായിട്ട് നാൽപ്പത്തിനാല് ദിവസമായെന്നും തന്റെ പെങ്ങൾ ഒളിച്ചോടിയതാണെന്നു കരുതുന്നില്ലെന്നും സഹോദരൻ. മമ്മി മരിച്ചിട്ട് എട്ടുമാസമായി. ജെസ്നയെ കാണാതാകുന്ന അന്ന് താനും അവളും ചേർന്നാണ് ഭക്ഷണം ഉണ്ടാക്കിയതെന്നും , മറ്റുള്ളവർ അവളെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അതിന്റെ സത്യാവസ്ഥ കൂടി അറിഞ്ഞുവേണം പ്രതികരിക്കാനെന്നും സഹോദനും സഹോദരിയും ചേർന്ന് സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ‌ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *