ഞങ്ങള്‍ സിഗരറ്റ് വലിക്കുന്നവരൊന്നും ഇന്ത്യന്‍ പൗരന്മാരല്ലെ’? തീവണ്ടിയുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി ..

ടോവിനോ തോമസിനെ നായകനാക്കി ഫെലിനി ടിപി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ജൂണ്‍ 29 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ സംയുക്ത മേനോനാണ് നായികയായി വേഷമിടുന്നത്. വിനി …
ഞങ്ങള്‍ സിഗരറ്റ് വലിക്കുന്നവരൊന്നും ഇന്ത്യന്‍ പൗരന്മാരല്ലെ’? തീവണ്ടിയുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി ..

Leave a Reply

Your email address will not be published. Required fields are marked *