മനുഷ്യ ശരീരം – രക്തം | പ്രധാന ചോദ്യങ്ങൾ

  – രക്തത്തെക്കുറിച്ചുള്ള പഠനം – ഹെമറ്റോളജി

  – രക്ത സമ്മര്‍ദ്ദം അളക്കാനുള്ള ഉപകരണം – സ്ഫിഗ്മോ മാനോമീറ്റര്‍

  – രക്തത്തിലെ വര്‍ണ്ണകം – ഹീമോ ഗ്ലോബിന്‍

  – രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന രക്താണുക്കള്‍ – പ്ലേറ്റ്ലറ്റുകള്‍

  രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍- വിറ്റാമിന്‍ കെ

  – രക്തം കട്ടപിടിക്കാന്‍ ആവശ്യമായ മൂലകം – കാല്‍സ്യം

  – രക്തം ദാനം ചെയ്യുന്പോള്‍ ഒരാളില്‍ നിന്നെടുക്കുന്ന രക്തത്തിന്റെ അളവ് – 300 മി.ലി.

  ശ്രീ നാരായണ ഗുരു :- ഏറ്റവും പ്രധാനപ്പെട്ട 10 ചോദ്യങ്ങൾ

  – ഹീമോഗ്ലോബിന്റെ അളവു കുറഞ്ഞാലുണ്ടാകുന്ന രോഗം – അനീമിയ

  – സാർവ്വിക ദാതാവ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് – ഒ ഗ്രൂപ്പ്

  – സാർവ്വിക സ്വീകര്‍ത്താവ് – എബി ഗ്രൂപ്പ്

  Leave a Reply

  Your email address will not be published. Required fields are marked *