ശ്രീ നാരായണ ഗുരു :- ഏറ്റവും പ്രധാനപ്പെട്ട 10 ചോദ്യങ്ങൾ

1. ആധുനിക കേരളത്തിന്‍റെ നവോത്ഥാന നായകന്‍.

ശ്രീ നാരായണഗുരു

2. ശ്രീ നാരായണഗുരു ജനിച്ചത്

ചെമ്പഴന്തിയില്‍ (1856 ആഗസ്റ്റ്‌ 20)

3. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധന്‍ എന്ന് വിശേഷിപ്പിച്ച കവി

ജി. ശങ്കരക്കുറുപ്പ്

4. ശ്രീനാരായണഗുരുവിന്‍റെ ആദ്യ രചന

ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

5.നാണയത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി

ശ്രീനാരായണ ഗുരു

6. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി

ശ്രീ നാരായണഗുരു (1965)

7. ഗുരുവിനോടുള്ള ആദരസൂചകമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ വര്‍ഷം

1967 ആഗസ്റ്റ് 21

8. “മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന്‍ പറഞ്ഞത്

ശ്രീനാരായണ ഗുരു

9. ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം (എസ്.എന്‍.ഡി.പി) സ്ഥാപിച്ച വര്‍ഷം

1903 മെയ്‌ 15

10. “സംഘടിച്ചു ശക്തരാകുവിന്‍”, വിദ്യ കൊണ്ട് പ്രബുദ്ധരാവുക”, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി”, “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് പ്രസ്താവിച്ചത്

ശ്രീ നാരായണ ഗുരു

Leave a Reply

Your email address will not be published. Required fields are marked *