ഒന്നാമനാവാന്‍ ഫ്രഞ്ച് പട, പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഡെന്‍മാര്‍ക്ക്

മോസ്കോ: ഗ്രൂ​പ്പ് സി​യില്‍ അ​വ​സാന മ​ത്സ​ര​ങ്ങ​ളില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ഫ്രാന്‍സ് ഇന്ന് ഡെന്‍മാര്‍ക്കിനെ നേരിടും. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ആസ്ട്രേലിയ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിക്കഴിഞ്ഞ പെറുവിനെയും നേരിടും.…

Continue Reading →

ജെസ്നയെ നിങ്ങളുടെയും പെങ്ങളായി കാണണം; ഇല്ലാത്തത് പറയരുത്: കണ്ണീരോടെ സഹോദരന്‍

ജെസ്നയെ കാണാതായിട്ട് നാൽപ്പത്തിനാല് ദിവസമായെന്നും തന്റെ പെങ്ങൾ ഒളിച്ചോടിയതാണെന്നു കരുതുന്നില്ലെന്നും സഹോദരൻ. മമ്മി മരിച്ചിട്ട് എട്ടുമാസമായി. ജെസ്നയെ കാണാതാകുന്ന അന്ന് താനും അവളും ചേർന്നാണ് ഭക്ഷണം ഉണ്ടാക്കിയതെന്നും…

Continue Reading →

രോഷം അണപൊട്ടി; ബിജെപിയുടെ ഫെയ്സ്ബുക്ക് പേജില്‍ കയറിമേഞ്ഞ് ആന്ധ്രക്കാര്‍

ബജറ്റില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചതില്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ സമൂഹമാധ്യമങ്ങളില്‍ വേറിട്ട രോഷപ്രകടനം. ബിജെപിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കയറി റേറ്റിങ് കുറച്ചാണ് പ്രതിഷേധം. വെള്ളിയാഴ്ച വൈകിട്ടോടെ തുടങ്ങിയ…

Continue Reading →

 ബിറ്റ് കോയിന്‍ ഇടപാടുകള്‍ നിയമവിരുദ്ധമെന്ന് ധനമന്ത്രി – കേന്ദ്ര ബജറ്റ് 2018

ബിറ്റ് കോയിനിലേക്ക് ആളുകള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുകയാണ്. ഡിജിറ്റല്‍ നാണയമെന്ന് വിശേഷിപ്പിക്കുന്ന ബിറ്റ് കോയിന്റെ ഇടപാട് ഇന്ത്യയില്‍ അനുവദനീയമല്ല. ഇക്കാര്യത്തില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിശദീകരണം…

Continue Reading →

ബിറ്റ്കോയിന് ആഗോളതലത്തില്‍ വില കൂട്ടുന്നത് വന്‍ തട്ടിപ്പിന് കളമൊരുക്കാനെന്ന് സൂചന; ക്രിപ്റ്റോ കറന്‍സിയിലെ നിക്ഷേപം ഏതുനിമിഷവും നഷ്ടമാകാമെന്നും മുന്നറിയിപ്പ്

മുംബൈ: ആഗോളതലത്തില്‍ പുതിയ നിക്ഷേപത്തിന് കളമൊരുക്കി സജീവമായ ക്രിപ്റ്റോ കറന്‍സി അഥവാ ബിറ്റ് കോയിനനില്‍ നിക്ഷേപം നടത്തിയവര്‍ക്കെല്ലാം വന്‍ തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ്. ഇപ്പോള്‍ വന്‍തോതില്‍ വില…

Continue Reading →

ഐ.വി ശശി അന്തരിച്ചു.

പ്രശസ്ത സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലായിരന്നു അന്ത്യം. 150ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. നടി…

Continue Reading →

മെസ്സിയെ വെട്ടി ലോകഫുട്ബോളർ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്

ഫിഫ ലോകഫുട്ബോളർ പുരസ്കാരം റയൽ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്.  സ്വന്തം ക്ലബായ റയല്‍ മാഡ്രിഡിനും പോർച്ചുഗൽ ദേശീയ ടീമിനുമായി കഴിഞ്ഞ വർഷം നടത്തിയ മികച്ചപ്രകടനമാണ് ക്രിസ്റ്റ്യാനോയെ…

Continue Reading →

നടന്‍ വിശാലിന്‍റെ ഓഫീസിലും വീട്ടിലും ജിഎസ്‍ടി ഉദ്യോഗസ്ഥരുടെ റെയ്ഡ്

തെന്നിന്ത്യന്‍ താരം വിശാലിന്‍റെ ഓഫീസിലും വീട്ടിലും ജിഎസ്‍ടി ഇന്‍റലിജന്‍സ് വിഭാഗം റെയ്‍ഡ്. വിശാലിന്‍റെ ഫിലിം ഫാക്ടറി ഓഫീസിലും പ്രൊഡക്ഷന്‍ ഹൌസിലും ജിഎസ്‍ടി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. പ്രൊഡക്ഷന്‍…

Continue Reading →

‘ജിഎസ്ടിയെ കുറ്റം പറഞ്ഞെന്നു കരുതി ആരും രാജ്യദ്രോഹിയാവില്ല..!’ ശത്രുഘ്നന്‍ സിന്‍ഹ

വിജയ്‌ ചിത്രം മെര്‍സലിനെ പിന്തുണച്ച് ബിജെപി എംപിയും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ജിഎസ്ടിയെ കുറ്റം പറഞ്ഞെന്നു കരുതി ആരും രാജ്യദ്രോഹി ആവില്ലെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പ്രതികരിച്ചു. ‘ചിലര്‍…

Continue Reading →

കൊല്ലം ട്രിനിറ്റി സ്കൂളിനെതിരെ കൂടുതല്‍ പരാതികളുമായി രക്ഷിതാക്കള്‍

കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്ക്കൂളിനെതിരെ പരാതിയുമായി കൂടുതൽ രക്ഷിതാക്കൽ രംഗത്ത്. ഗൗരി ആത്മഹത്യക്ക് ശ്രമിച്ച ശേഷവും സ്ക്കുളിൽ വിദ്യാർഥികളെ ക്രൂരമായി മർദിച്ചുവെന്ന് രക്ഷിതാക്കൽ ആരോപിച്ചു. ട്രിനിറ്റി സ്ക്കൂളിൽ…

Continue Reading →