നഗരമധ്യത്തില്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം; പ്രതി പിടിയില്‍

കോഴിക്കോട് നഗരത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ അക്രമിച്ച പ്രതി പിടിയില്‍. ഗാന്ധി റോഡ് സ്വദേശി ജംഷീര്‍ ആണ് പിടിയിലായത്. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ്…

Continue Reading →